തിരുവനന്തപുരം: സി.പി.ഐയുടെ 25-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനത്തിന് തലസ്ഥാന നഗരിയിൽ തുടക്കമായി. പുത്തരിക്കണ്ടം മൈതാനത്ത് (കണിയാപുരം രാമചന്ദ്രൻ നഗർ) മുതിർന്ന നേതാവ് അഡ്വ. ......
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള മെഡിസെപ് ഇൻഷുറൻസ് പദ്ധതിയിൽ സർക്കാർ വലിയ മാറ്റങ്ങൾ വരുത്തി. ഇനി മുതൽ ചികിത്സാ ആനുകൂല്യം 5 ലക്ഷം രൂപയായി ഉയർത്തും. ......
ന്യൂഡൽഹി — രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനുള്ള വേദിയായി കോടതികളെ ഉപയോഗിക്കരുതെന്ന് സുപ്രീം കോടതി. ഇത്തരം പോരാട്ടങ്ങൾ തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് മുന്നിൽ വെച്ച് നടത്തേണ്ടതാണെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ......
ന്യൂഡൽഹി: മികച്ച അഭിഭാഷകരെ ജഡ്ജിമാരായി നിയമിക്കുന്നതിൽ കേന്ദ്ര സർക്കാർ മനഃപൂർവം തടസ്സങ്ങൾ ഉണ്ടാക്കുന്നുവെന്ന് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എം.ബി. ലോക്കൂർ വിമർശിച്ചു. ......
ന്യൂഡൽഹി: ഭരണഘടനപരമായ കടമകൾ നിർവഹിക്കുമ്പോൾ ജഡ്ജിമാർ ജനകീയ വികാരങ്ങളോ വ്യക്തിപരമായ വിശ്വാസങ്ങളോ പരിഗണിക്കരുതെന്ന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് അഭയ് എസ് ഓക. ദി ഗ്ലോബൽ ജൂറിസ്റ്റ്സ് സംഘടിപ്പിച്ച "നീതിന്യായത്തിലെ ധാർമികത: ഒരു മാതൃകയോ വിരോധാഭാസമോ" എന്ന വിഷയത്തെക്കുറിച്ചുള്ള പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ബലാത്സംഗക്കേസിനെ തുടർന്ന് ഒളിവിൽ പോയ റാപ്പർ വേടന്റെ സംഗീത പരിപാടി മാറ്റിവച്ചെന്ന് റിപ്പോർട്ട്. കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ ശനിയാഴ്ച്ച നടക്കാനിരുന്ന സംഗീതപരിപാടിയാണ് മാറ്റിവെച്ചത്. ......
ഇരട്ടപ്പാതയുടെ നേട്ടമൊട്ടും പറയാനില്ലാതെ വൈകുന്നേരം എട്ടുകോച്ചിൽ നട്ടം തിരിയുകയാണ് കോട്ടയത്ത് നിന്നുള്ള യാത്രക്കാർ. 05.40 ന് കോട്ടയത്ത് നിന്നുള്ള കൊല്ലം മെമുവിൽ സമാനതകളില്ലാത്ത ദുരിതമാണ് ഇപ്പോൾ യാത്രക്കാർ അനുഭവിക്കുന്നത്. ......
വീട്ടുമുറ്റത്ത് നിന്ന് കുഞ്ഞിന് ഭക്ഷണം നൽകവെ തെങ്ങ് കടപുഴകി വീണ് യുവതി മരിച്ചു. കോഴിക്കോട് വാണിമേലിലാണ് സംഭവം.......
തൊഴിലാളികൾക്കുള്ള ഓണക്കാലത്തെ ബോണസ് വിതരണവും മറ്റ് ആനുകൂല്യങ്ങളും ഓണത്തിന് മുമ്പ് വിതരണം ചെയ്യും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.
ഈ വർഷത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ബോണസ് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് മന്ത്രി അറിയിച്ചു. ......
കൊച്ചി: പകര്ച്ചവ്യാധികള് വര്ധിച്ചുവരുന്ന സാഹചര്യത്തില് പ്രതിരോധകുത്തിവെയ്പ്പുകള് കുട്ടികള്ക്ക് മാത്രമല്ല മുതിര്ന്നവര്ക്കും രോഗപ്രതിരോധത്തിന് അനിവാര്യമാണെന്ന് ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.ജേക്കബ്ബ് എബ്രഹാം, സെക്രട്ടറി ഡോ. സച്ചിന് സുരേഷ്, ട്രഷറര് ഡോ. ......